Sunday, March 3, 2013

എന്‍റെ യാത്രികന്‍

ദൂരം താണ്ടി യാത്രികന്‍ വരുന്നു . ചുമലില്‍ ഏറ്റിയ മാറാപ്പില്‍ നീര്‍ത്തിയാലും നീര്‍ത്തിയാലും തീരാത്ത പ്രണയത്തിന്‍റെ നനുത്ത പട്ടു നൂല്‍ ചുരുളുകള്‍ . അത് വാരിയെടുത്ത് ആത്മാവില്‍ അണിയാന്‍ കാത്തുകൊണ്ടേ മേഘ മട്ടുപ്പാവില്‍ സ്വപ്നം പോലെ അവള്‍ ....

5 comments:

  1. വളരെ നല്ല ഭാവന. നല്ല ചിത്രരചന.
    ------
    പകലിന്റെ അന്ധകാരത്തിൽ നിദ്രകൊള്ളുന്ന നക്ഷത്രങ്ങളുടെയിടയിൽ അവൾ കാത്തിരുന്നു, നെടുവീർപ്പിടുന്ന പ്രതീക്ഷകളുമായി.

    ReplyDelete

Fire Flower