Saturday, July 14, 2012

മാന്ത്രിക വീണ


ഈ ചെറിയ ബ്ലോഗിലേക്ക്  എല്ലാവര്‍ക്കും സ്വാഗതം.... എഴുതാറുണ്ടായിരുന്നെങ്കിലും  മലയാളത്തില്‍  ഒരു ബ്ലോഗ്‌  ഇതുവരെ ഉണ്ടായിരുന്നില്ല ...ഇന്ന് മുതല്‍ ഞാന്‍  ഇവിടെയൊക്കെ എന്റെ കഥകളും കവിതകളുമായി  ഈ വീണ മീട്ടുവാന്‍ എത്തുന്നതായിരിക്കും .....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  വിമര്‍ശനങ്ങളും  പ്രതീക്ഷിക്കുന്നു

എന്റെ ഫേസ്ബുക്ക് പേജ്  ഇവിടെ 


6 comments:

  1. Please disable word verification


    വേര്‍ഡ് വെരിഫികേഷനുണ്ടെങ്കില്‍ വല്ല അഭിപ്രായവും എഴുതണമെന്നുള്ളവര്‍ പോലും മടിക്കും. പകരത്തിനുപകരം എന്റെ ബ്ലോഗില്‍ വന്ന് അഭിപ്രായമെഴുതുകയൊന്നും വേണ്ടാ കേട്ടോ. അല്ലെങ്കിലും ഞാന്‍ ഇനി വരും പുതിയ പോസ്റ്റുകള്‍ ഇടുന്നെങ്കില്‍

    ReplyDelete
    Replies
    1. നന്ദി അജിത്‌ മാഷ് . ഇപ്പോള്‍ അതില്‍ മാറ്റം വരുത്തിയിട്ടുണ്ട് .തുടര്‍ന്നും ഇത് വഴി വരുമെന്ന് കരുതുന്നു

      Delete
  2. ഞാന്‍ ഇപ്പോഴാണ് കണ്ടത് .. ഇനി വിളിച്ചില്ലേലും വരും. പുതിയ പോസ്ടിടുമ്പോഴൊക്കെ....!

    ReplyDelete
    Replies
    1. :) സ്വാഗതം അംജത് ..നിങ്ങളുടെ എല്ലാം പ്രോത്സാഹനം ആണ് എനിക്ക് വേണ്ടത്

      Delete
  3. ഈ കൊചു കൂട്ടുകാരനും ഇടക്കൊന്ന് എത്തിനോക്കും ചേചി...

    ReplyDelete
    Replies
    1. തീര്‍ച്ചയായും റാഷിദ്‌ .. കഥകള്‍ വായിച്ചു അഭിപ്രായം പറയുമല്ലോ

      Delete

Fire Flower